എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
1982-ല്‍ ഗാന്ധി എന്ന ചിത്രത്തിലൂടെയായിരുന്നു പി ബാലചന്ദ്രന്‍ അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് അഗ്നിദേവന്‍, പുനരധിവാസം, മലയാളി മാമനു വണക്കം
Original reporting. Fearless journalism. Delivered to you.